ഇരുനൂറു അടി താഴ്ചയിലേക്ക് കാർ തള്ളിയിട്ടപ്പോൾ….!

0


ഇരുനൂറു അടി താഴ്ചയിലേക്ക് കാർ തള്ളിയിട്ടപ്പോൾ….! നമ്മൾ ചുരം കേറുമ്പോഴും മറ്റും നമ്മളെ വളരെ അധികം ഭയപ്പെടുത്തുന്ന ഒരു സംഭവം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ എല്ലാവര്ക്കും ഉള്ള ഉത്തരം(ads1) ആയിരിക്കും അത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞു കഴിഞ്ഞാൽ ഉള്ള അവസ്ഥ എന്നത്. അതുപോലെ ഇവിടെ കുറച്ചു യുവാക്കൾ ചേർന്ന് കൊണ്ട് ഒരു മാരുതി എയിറ്റ് ഹുന്ദ്രേട് കാർ കൊണ്ട് പോയി ഒരു വലിയ മലയുടെ മുകളിൽ നിർത്തുകയും അത് അതിന്റെ മുകളിൽ നിന്നും തള്ളി കൊണ്ട് ഇരുനൂറു അടി താഴ്ച ഉള്ള ഒരു കൊക്കയിലേക്ക് തള്ളി ഇടുമ്പോൾ എന്താണ് സംഭവിക്കുക എന്നതും ഇതിലൂടെ അറിയാം.

അത്രയും അടി താഴ്ചയിലോട്ട് ഏതൊരു വലിയ വാഹനം വീണു കഴിഞ്ഞാൽ പോലും അതിന്റെ പൊടി പോലും ബാക്കി ഉണ്ടാകില്ല എന്ന് അറിയാം. ചില വാഹങ്ങൾ ആകട്ടെ മൊത്തത്തിൽ കത്തി ബിദ് കൊണ്ട് കരിഞ്ഞു പോവുക തന്നെ ചെയ്യും. എന്നാൽ ഇവിടെ ഈ യുവാക്കളുടെ ഒരു പരീക്ഷണാർത്ഥം ഒരു കാർ ഇരുന്നൂറു അടി താഴ്ച വരുന്ന ഒരു കൊക്കയിലേക്ക് അവരുടെ കാർ കൊണ്ട് പോയി തള്ളിയിട്ടപ്പോൾ സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.(ads2)

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top