കാർ കുഴിച്ചിട്ട ആറു മാസകഴിഞ്ഞു പുറത്തെടുത്തപ്പോൾ…!

0


കാർ കുഴിച്ചിട്ട ആറു മാസകഴിഞ്ഞു പുറത്തെടുത്തപ്പോൾ…! ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടുന്ന കണക്കിന് ഒരു പ്രവൃത്തിക്കുന്ന കാർ മണ്ണിനടിയിൽ കുഴിച്ചിട്ടു കൊണ്ട് അതിനെ ആറു മാസം കഴിഞ്ഞു
(ads1) പുറത്തെടുത്തു കഴിഞ്ഞാൽ അതിന്റെ അവസ്ഥ എന്തായിരിക്കും എന്നത് എല്ലാവര്ക്കും അറിയാൻ ഉള്ള ഒരു ക്യൂരിയോസിറ്റി ആയിരിക്കും. അത് ദ്രവിച്ചു പോകുമ്പോൾ എന്നതും, കാറിന്റെ എങ്ങിനെ ഒക്കെ അതെ പടി തന്നെ നില നിൽക്കുമോ എന്നതും ഒക്കെ എല്ലാ ആളുകൾക്കും ഉണ്ടായേക്കാവുന്ന ഒരു സംശയം തന്നെ ആണ്. നിങ്ങൾക്കും അറിയാൻ ആകാംഷ ഉണ്ടായിരിക്കും അല്ലെ…? എന്നാൽ എന്ത് സംഭവിക്കും എന്നത് നിങ്ങളക്ക് ഇതിലൂടെ അറിയാം.

ഒരു കാർ എന്ന് പറയുന്നത് അതിന്റെ പുറം ഭാഗം മൊത്തത്തിൽ കട്ടിയുള്ള ഫൈബർ കൊണ്ടും കുറച്ചു ഭാഗം ഇരുമ്പു കൊണ്ടും ഒക്കെ ആയിരിക്കും നിർമിക്കുന്നത്. മാത്രമല്ല അതിന്റെ എങ്ങിനെ ഭാഗം മൊത്തം ഇരുമ്പ് ആയിരിക്കും. അത്തരത്തിൽ വളരെ നന്നായി കൊണ്ട് ഓടി കൊണ്ട് ഇരിക്കുന്ന ഒരു കാർ ആറു മാസക്കാലത്തോളം മണ്ണിനു അടിയിൽ കുഴിച്ചു കഴിഞ്ഞ അത് പുറത്തെടുത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ എന്തായിരിക്കും എന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.(ads2)

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top