ഒരു കൂട്ടം അണലികളെ വെള്ളത്തിൽനിന്നും പുറത്തെടുക്കുന്ന കാഴ്ച…!

0


ഒരു കൂട്ടം അണലികളെ വെള്ളത്തിൽനിന്നും പുറത്തെടുക്കുന്ന കാഴ്ച…! നമുക്ക് അറിയാം മൂർഖൻ പോലുള്ള വിഷ പാമ്പുകളെ പോലെ തന്നെ വളരെ അധികം അപകടാരി ആയ ഒരു പാമ്പ് ആണ് അണലി എന്നത്. മാത്രമല്ല ഇവയെ കണ്ടു കഴിഞ്ഞാൽ പെട്ടന്ന് ഒരു മലമ്പാമ്പ് എന്നോണം തോന്നിക്കും. അത്തരത്തിൽ വലുപ്പം ഇവയ്ക്ക് ഉണ്ടാകും. ഇവ പൊതുവെ ജനവാസ മേഖലയിൽ ഒക്കെ വളരെ വിരളമായി മാത്രമേ കാണാറുള്ളു. അതുപോലെ വളരെ അതികം ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു കുളത്തിൽ നിന്നും ഒരു കൂട്ടം അണലിയെ കണ്ടെത്തി പിടി കൂടുന്ന കാഴ്ച്ച ആണ് നിങ്ങൾക് ഇവിടെ കാണുവാൻ ആയി സാധിക്കുക.(ads1)

അതും വറ്റി വരണ്ടു കിടക്കുന്ന ഒരു വലിയ കിണർപോലെ ഉള്ള കുളം ആയിരുന്നു അത്. പിന്നീട് അതിനെ താഴെ ഇറങ്ങി പിടി കൂടാൻ സാധിക്കാത്തതു കൊണ്ട് തന്നെ അതിനെ കുളത്തിലേക്ക് വെള്ളം പമ്പു ചെയ്തു നിറച്ചു ആളാണ് പിടികൂടിയത്. പൊതുവെ ഇത്തരത്തിൽ ഉള്ള അണലി പോലുള്ള വിഷ പാമ്പുകൾ ഒന്നും വെള്ളത്തിൽ അതി ജീവിക്കാൻ ആയി സാധിക്കുക ഇല്ല. അത് കൊണ്ട് തന്നെ ആണ് അത്തരത്തിൽ വെള്ളം നിറച്ചു കൊണ്ട് അവയെ പിടി കൂടിയത്. വീഡിയോ കണ്ടു നോക്കൂ.(ads2)

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top